{ "PROFILE_SETTINGS": { "LINK": "പ്രൊഫൈൽ ക്രമീകരണങ്ങൾ", "TITLE": "പ്രൊഫൈൽ ക്രമീകരണങ്ങൾ", "BTN_TEXT": "പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യുക", "DELETE_AVATAR": "അവതാർ നീക്കം ചെയ്യുക", "AVATAR_DELETE_SUCCESS": "അവതാർ വിജയകരമായി നീക്കം ചെയ്തു", "AVATAR_DELETE_FAILED": "അവതാർ ഇല്ലാതാക്കുന്നതിൽ പിഴവ് സംഭവിച്ചു, ദയവായി വീണ്ടും ശ്രമിക്കുക", "UPDATE_SUCCESS": "നിങ്ങളുടെ പ്രൊഫൈൽ വിജയകരമായി അപ്ഡേറ്റ് ചെയ്തു", "PASSWORD_UPDATE_SUCCESS": "നിങ്ങളുടെ പാസ്‌വേഡ് വിജയകരമായി മാറ്റി", "AFTER_EMAIL_CHANGED": "നിങ്ങളുടെ പ്രൊഫൈൽ വിജയകരമായി അപ്‌ഡേറ്റു ചെയ്തിരിക്കുന്നു, ലോഗിൻ ക്രെഡൻഷ്യലുകൾ മാറ്റിയതിനാൽ ദയവായി വീണ്ടും ലോഗിൻ ചെയ്യുക", "FORM": { "PICTURE": "പ്രൊഫൈൽ ചിത്രം", "AVATAR": "പ്രൊഫൈൽ ചിത്രം", "ERROR": "ദയവായി ഫോമിലെ പിശകുകൾ പരിഹരിക്കുക", "REMOVE_IMAGE": "നീക്കം ചെയ്യുക", "UPLOAD_IMAGE": "ചിത്രം അപ്‌ലോഡു ചെയ്യുക", "UPDATE_IMAGE": "ചിത്രം അപ്‌ഡേറ്റു ചെയ്യുക", "PROFILE_SECTION": { "TITLE": "പ്രൊഫൈൽ", "NOTE": "നിങ്ങളുടെ ഇമെയിൽ വിലാസം നിങ്ങളുടെ ഐഡന്റിറ്റിയാണ്, ഒപ്പം ലോഗിൻ ചെയ്യാൻ ഇതാണ് ഉപയോഗിക്കേണ്ടത്." }, "SEND_MESSAGE": { "TITLE": "സന്ദേശങ്ങൾ അയയ്ക്കാനുള്ള ഹോട്ട്‌കീ", "NOTE": "നിങ്ങളുടെ എഴുതാനുള്ള ഇഷ്ടാനുസരണം ഹോട്ട്‌കീ (Enter അല്ലെങ്കിൽ Cmd/Ctrl+Enter) തിരഞ്ഞെടുക്കാം.", "UPDATE_SUCCESS": "നിങ്ങളുടെ ക്രമീകരണങ്ങൾ വിജയകരമായി അപ്ഡേറ്റ് ചെയ്തു", "CARD": { "ENTER_KEY": { "HEADING": "എന്റർ (↵)", "CONTENT": "അയയ്ക്കൽ ബട്ടൺ ക്ലിക്ക് ചെയ്യാതെ Enter കീ അമർത്തി സന്ദേശങ്ങൾ അയയ്ക്കുക." }, "CMD_ENTER_KEY": { "HEADING": "Cmd/Ctrl + Enter (⌘ + ↵)", "CONTENT": "സന്ദേശങ്ങൾ അയയ്ക്കാൻ അയയ്ക്കൽ ബട്ടൺ ക്ലിക്കുചെയ്യുന്നതിന് പകരം Cmd/Ctrl + Enter കീ അമർത്തുക." } } }, "INTERFACE_SECTION": { "TITLE": "ഇന്റർഫേസ്", "NOTE": "നിങ്ങളുടെ Chatwoot ഡാഷ്ബോർഡിന്റെ രൂപവും അനുഭവവും ഇഷ്ടാനുസൃതമാക്കുക.", "FONT_SIZE": { "TITLE": "ഫോണ്ട് വലിപ്പം", "NOTE": "നിങ്ങളുടെ ഇഷ്ടാനുസരണം ഡാഷ്ബോർഡിലെ എഴുത്തിന്റെ വലിപ്പം ക്രമീകരിക്കുക.", "UPDATE_SUCCESS": "നിങ്ങളുടെ ഫോണ്ട് ക്രമീകരണങ്ങൾ വിജയകരമായി അപ്ഡേറ്റ് ചെയ്തു", "UPDATE_ERROR": "ഫോണ്ട് ക്രമീകരണങ്ങൾ അപ്ഡേറ്റ് ചെയ്യുമ്പോൾ പിശക് സംഭവിച്ചു, ദയവായി വീണ്ടും ശ്രമിക്കുക", "OPTIONS": { "SMALLER": "ചെറുതായി", "SMALL": "ചെറുത്", "DEFAULT": "ഡിഫോൾട്ട്", "LARGE": "വലുത്", "LARGER": "കൂടുതൽ വലുത്", "EXTRA_LARGE": "അധികം വലുത്" } }, "LANGUAGE": { "TITLE": "പ്രിയപ്പെട്ട ഭാഷ", "NOTE": "നിങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഭാഷ തിരഞ്ഞെടുക്കുക.", "UPDATE_SUCCESS": "നിങ്ങളുടെ ഭാഷാ ക്രമീകരണങ്ങൾ വിജയകരമായി അപ്ഡേറ്റ് ചെയ്തു", "UPDATE_ERROR": "ഭാഷാ ക്രമീകരണങ്ങൾ അപ്ഡേറ്റ് ചെയ്യുമ്പോൾ ഒരു പിശക് സംഭവിച്ചു, ദയവായി വീണ്ടും ശ്രമിക്കുക", "USE_ACCOUNT_DEFAULT": "അക്കൗണ്ട് ഡിഫോൾട്ട് ഉപയോഗിക്കുക" } }, "MESSAGE_SIGNATURE_SECTION": { "TITLE": "വ്യക്തിഗത സന്ദേശ ഒപ്പ്", "NOTE": "നിങ്ങൾ അയക്കുന്ന ഓരോ സന്ദേശത്തിന്റെയും അവസാനം പ്രത്യക്ഷപ്പെടുന്ന ഒരു വ്യത്യസ്ത സന്ദേശ ഒപ്പ് സൃഷ്ടിക്കുക. ലൈവ്-ചാറ്റ്, ഇമെയിൽ, API ഇൻബോക്സുകളിൽ പിന്തുണയ്ക്കുന്ന ഒരു ഇൻലൈൻ ചിത്രം ഉൾപ്പെടുത്താനും നിങ്ങൾക്ക് കഴിയും.", "BTN_TEXT": "സന്ദേശ ഒപ്പ് സംരക്ഷിക്കുക", "API_ERROR": "ഒപ്പ് സംരക്ഷിക്കാൻ കഴിഞ്ഞില്ല! വീണ്ടും ശ്രമിക്കുക", "API_SUCCESS": "ഒപ്പ് വിജയകരമായി സംരക്ഷിച്ചു", "IMAGE_UPLOAD_ERROR": "ചിത്രം അപ്‌ലോഡ് ചെയ്യാൻ കഴിഞ്ഞില്ല! വീണ്ടും ശ്രമിക്കുക", "IMAGE_UPLOAD_SUCCESS": "ചിത്രം വിജയകരമായി ചേർത്തു. സിഗ്നേച്ചർ സേവ് ചെയ്യാൻ ദയവായി സേവ് ക്ലിക്ക് ചെയ്യുക", "IMAGE_UPLOAD_SIZE_ERROR": "ചിത്രത്തിന്റെ വലുപ്പം {size}MB-ൽ കുറവായിരിക്കണം" }, "MESSAGE_SIGNATURE": { "LABEL": "സന്ദേശ ഒപ്പ്", "ERROR": "സന്ദേശ ഒപ്പ് ശൂന്യമാകരുത്", "PLACEHOLDER": "ഇവിടെ നിങ്ങളുടെ വ്യക്തിഗത സന്ദേശ ഒപ്പ് ചേർക്കുക." }, "PASSWORD_SECTION": { "TITLE": "പാസ്‌വേഡ്", "NOTE": "നിങ്ങളുടെ പാസ്‌വേഡ് അപ്‌ഡേറ്റ് ചെയ്യുന്നത് ഒന്നിലധികം ഉപകരണങ്ങളിൽ നിങ്ങളുടെ ലോഗിനുകൾ പുനഃസജ്ജീകരിക്കും.", "BTN_TEXT": "പാസ്‌വേഡ് മാറ്റുക" }, "SECURITY_SECTION": { "TITLE": "സുരക്ഷ", "NOTE": "നിങ്ങളുടെ അക്കൗണ്ടിനായി അധിക സുരക്ഷാ സവിശേഷതകൾ നിയന്ത്രിക്കുക.", "MFA_BUTTON": "രണ്ട് ഘട്ടം സ്ഥിരീകരണം നിയന്ത്രിക്കുക" }, "ACCESS_TOKEN": { "TITLE": "ആക്സസ് ടോക്കൺ", "NOTE": "നിങ്ങൾ ഒരു എപിഐ അടിസ്ഥാനമാക്കിയുള്ള സംയോജനം നിർമ്മിക്കുകയാണെങ്കിൽ ഈ ടോക്കൺ ഉപയോഗിക്കാൻ കഴിയും", "COPY": "പകർത്തുക", "RESET": "പുനഃസജ്ജമാക്കുക", "CONFIRM_RESET": "നിങ്ങൾക്ക് ഉറപ്പാണോ?", "CONFIRM_HINT": "സ്ഥിരീകരിക്കാൻ വീണ്ടും ക്ലിക്ക് ചെയ്യുക", "RESET_SUCCESS": "ആക്‌സസ് ടോക്കൺ വിജയകരമായി പുനഃസൃഷ്ടിച്ചു", "RESET_ERROR": "ആക്‌സസ് ടോക്കൺ പുനഃസൃഷ്ടിക്കാൻ കഴിയുന്നില്ല. ദയവായി വീണ്ടും ശ്രമിക്കുക" }, "AUDIO_NOTIFICATIONS_SECTION": { "TITLE": "ഓഡിയോ അലർട്ടുകൾ", "NOTE": "പുതിയ സന്ദേശങ്ങൾക്കും സംഭാഷണങ്ങൾക്കും ഡാഷ്ബോർഡിൽ ഓഡിയോ അലർട്ടുകൾ സജീവമാക്കുക.", "PLAY": "ശബ്ദം പ്ലേ ചെയ്യുക", "ALERT_TYPES": { "NONE": "ഒന്നുമില്ല", "MINE": "നിയോഗിച്ചിരിക്കുന്നു", "ALL": "എല്ലാം", "ASSIGNED": "എനിക്ക് നിയോഗിച്ച സംഭാഷണങ്ങൾ", "UNASSIGNED": "നിയോഗിക്കാത്ത സംഭാഷണങ്ങൾ", "NOTME": "മറ്റുള്ളവർക്കു നിയോഗിച്ച തുറന്ന സംഭാഷണങ്ങൾ" }, "ALERT_COMBINATIONS": { "NONE": "നിങ്ങൾ ഏതെങ്കിലും ഓപ്ഷനുകൾ തിരഞ്ഞെടുക്കാത്തതിനാൽ, നിങ്ങൾക്ക് യാതൊരു ഓഡിയോ അലർട്ടുകളും ലഭിക്കില്ല.", "ASSIGNED": "നിങ്ങൾക്ക് നിങ്ങൾക്ക് നിയോഗിച്ച സംഭാഷണങ്ങൾക്ക് അലർട്ടുകൾ ലഭിക്കും.", "UNASSIGNED": "നിങ്ങൾക്ക് ഏത് നിയോഗിക്കപ്പെട്ടിട്ടില്ലാത്ത സംഭാഷണങ്ങൾക്കും അലർട്ടുകൾ ലഭിക്കും.", "NOTME": "മറ്റുള്ളവർക്ക് നിയോഗിച്ച സംഭാഷണങ്ങൾക്ക് നിങ്ങൾക്ക് അലർട്ടുകൾ ലഭിക്കും.", "ASSIGNED+UNASSIGNED": "നിങ്ങൾക്ക് നിങ്ങൾക്ക് നിയോഗിച്ച സംഭാഷണങ്ങൾക്കും ഏത് പരിചരിക്കപ്പെടാത്തവയ്ക്കും അലർട്ടുകൾ ലഭിക്കും.", "ASSIGNED+NOTME": "നിങ്ങൾക്ക് നല്കപ്പെട്ടും മറ്റുള്ളവർക്കും നല്കപ്പെട്ട സംഭാഷണങ്ങൾക്ക് അലർട്ടുകൾ ലഭിക്കും, എന്നാൽ നല്കപ്പെടാത്തവയ്ക്ക് ലഭിക്കില്ല.", "NOTME+UNASSIGNED": "നിങ്ങൾക്ക് ശ്രദ്ധിക്കപ്പെടാത്ത സംഭാഷണങ്ങൾക്കും മറ്റുള്ളവർക്കു നല്കപ്പെട്ടവയ്ക്കും അലർട്ടുകൾ ലഭിക്കും.", "ASSIGNED+NOTME+UNASSIGNED": "എല്ലാ സംഭാഷണങ്ങൾക്കും നിങ്ങൾക്ക് അലർട്ടുകൾ ലഭിക്കും." }, "ALERT_TYPE": { "TITLE": "സംഭാഷണങ്ങളുടെ അലർട്ട് ഇവന്റുകൾ", "NONE": "ഒന്നുമില്ല", "ASSIGNED": "നിയുക്തമായ സംഭാഷണങ്ങൾ", "ALL_CONVERSATIONS": "എല്ലാ സംഭാഷണങ്ങളും" }, "DEFAULT_TONE": { "TITLE": "അലർട്ട് ടോൺ:" }, "CONDITIONS": { "TITLE": "അലർട്ട് നിബന്ധനകൾ:", "CONDITION_ONE": "ബ്രൗസർ വിൻഡോ സജീവമല്ലെങ്കിൽ മാത്രമേ ഓഡിയോ അലർട്ടുകൾ അയയ്ക്കൂ", "CONDITION_TWO": "എല്ലാ നിയോഗിച്ച സംഭാഷണങ്ങളും വായിച്ചെടുക്കുന്നത് വരെ ഓരോ 30 സെക്കന്റിലും അലർട്ടുകൾ അയയ്ക്കുക" }, "SOUND_PERMISSION_ERROR": "നിങ്ങളുടെ ബ്രൗസറിൽ ഓട്ടോപ്ലേ അപ്രാപ്തമാണ്. അലർട്ടുകൾ സ്വയം കേൾക്കാൻ, നിങ്ങളുടെ ബ്രൗസർ ക്രമീകരണങ്ങളിൽ ശബ്ദാനുമതി സജീവമാക്കുക അല്ലെങ്കിൽ പേജുമായി ഇടപെടുക.", "READ_MORE": "കൂടുതൽ വായിക്കുക" }, "EMAIL_NOTIFICATIONS_SECTION": { "TITLE": "ഇമെയിൽ അറിയിപ്പുകൾ", "NOTE": "നിങ്ങളുടെ ഇമെയിൽ അറിയിപ്പ് മുൻ‌ഗണനകൾ ഇവിടെ അപ്‌ഡേറ്റു ചെയ്യുക", "CONVERSATION_ASSIGNMENT": "ഒരു സംഭാഷണം എനിക്ക് നിയോഗിക്കുമ്പോൾ ഇമെയിൽ അറിയിപ്പുകൾ അയയ്‌ക്കുക", "CONVERSATION_CREATION": "ഒരു പുതിയ സംഭാഷണം സൃഷ്ടിക്കുമ്പോൾ ഇമെയിൽ അറിയിപ്പുകൾ അയയ്ക്കുക", "CONVERSATION_MENTION": "നിങ്ങളെ ഒരു സംഭാഷണത്തിൽ പരാമർശിക്കുമ്പോൾ ഇമെയിൽ അറിയിപ്പുകൾ അയയ്ക്കുക", "ASSIGNED_CONVERSATION_NEW_MESSAGE": "നിയമിത സംഭാഷണത്തിൽ പുതിയ സന്ദേശം സൃഷ്ടിക്കുമ്പോൾ ഇമെയിൽ അറിയിപ്പുകൾ അയയ്ക്കുക", "PARTICIPATING_CONVERSATION_NEW_MESSAGE": "പങ്കെടുക്കുന്ന സംഭാഷണത്തിൽ പുതിയ സന്ദേശം ഉണ്ടാകുമ്പോൾ ഇമെയിൽ അറിയിപ്പുകൾ അയയ്ക്കുക", "SLA_MISSED_FIRST_RESPONSE": "സംഭാഷണം ആദ്യ പ്രതികരണ SLA നഷ്ടപ്പെട്ടപ്പോൾ ഇമെയിൽ അറിയിപ്പുകൾ അയയ്ക്കുക", "SLA_MISSED_NEXT_RESPONSE": "സംഭാഷണം അടുത്ത പ്രതികരണ SLA നഷ്ടപ്പെട്ടപ്പോൾ ഇമെയിൽ അറിയിപ്പുകൾ അയയ്ക്കുക", "SLA_MISSED_RESOLUTION": "സംവാദം പരിഹാര SLA നഷ്ടപ്പെടുമ്പോൾ ഇമെയിൽ അറിയിപ്പുകൾ അയയ്ക്കുക" }, "NOTIFICATIONS": { "TITLE": "അറിയിപ്പുകളുടെ മുൻഗണനകൾ", "TYPE_TITLE": "അറിയിപ്പ് തരം", "EMAIL": "ഇമെയിൽ", "PUSH": "പുഷ് അറിയിപ്പ്", "TYPES": { "CONVERSATION_CREATED": "ഒരു പുതിയ സംഭാഷണം സൃഷ്ടിക്കപ്പെട്ടു", "CONVERSATION_ASSIGNED": "ഒരു സംഭാഷണം നിങ്ങളെ നിയോഗിച്ചു", "CONVERSATION_MENTION": "ഒരു സംഭാഷണത്തിൽ നിങ്ങളെ പരാമർശിച്ചു", "ASSIGNED_CONVERSATION_NEW_MESSAGE": "നീയോഗിച്ച സംഭാഷണത്തിൽ ഒരു പുതിയ സന്ദേശം സൃഷ്ടിക്കപ്പെട്ടു", "PARTICIPATING_CONVERSATION_NEW_MESSAGE": "പങ്കെടുത്തിരിക്കുന്ന സംഭാഷണത്തിൽ ഒരു പുതിയ സന്ദേശം സൃഷ്ടിക്കപ്പെട്ടു", "SLA_MISSED_FIRST_RESPONSE": "ഒരു സംഭാഷണം ആദ്യ പ്രതികരണ SLA നഷ്ടപ്പെടുന്നു", "SLA_MISSED_NEXT_RESPONSE": "ഒരു സംഭാഷണം അടുത്ത പ്രതികരണ SLA നഷ്ടപ്പെടുന്നു", "SLA_MISSED_RESOLUTION": "ഒരു സംഭാഷണം പരിഹാര SLA നഷ്ടപ്പെടുന്നു" }, "BROWSER_PERMISSION": "നിങ്ങളുടെ ബ്രൗസറിന് പുഷ് അറിയിപ്പുകൾ സജ്ജമാക്കുക, അതിലൂടെ നിങ്ങൾക്ക് അവ സ്വീകരിക്കാനാകും" }, "API": { "UPDATE_SUCCESS": "നിങ്ങളുടെ അറിയിപ്പ് മുൻഗണനകൾ വിജയകരമായി അപ്ഡേറ്റ് ചെയ്തു", "UPDATE_ERROR": "മുൻ‌ഗണനകൾ അപ്‌ഡേറ്റു ചെയ്യുമ്പോൾ ഒരു പിശക് ഉണ്ട്, ദയവായി വീണ്ടും ശ്രമിക്കുക" }, "PUSH_NOTIFICATIONS_SECTION": { "TITLE": "പുഷ് അറിയിപ്പുകൾ", "NOTE": "നിങ്ങളുടെ പുഷ് അറിയിപ്പ് മുൻഗണനകൾ ഇവിടെ അപ്ഡേറ്റ് ചെയ്യുക", "CONVERSATION_ASSIGNMENT": "ഒരു സംഭാഷണം എനിക്ക് നിയോഗിക്കുമ്പോൾ പുഷ് അറിയിപ്പുകൾ അയയ്ക്കുക", "CONVERSATION_CREATION": "ഒരു പുതിയ സംഭാഷണം സൃഷ്ടിക്കുമ്പോൾ പുഷ് അറിയിപ്പുകൾ അയയ്ക്കുക", "CONVERSATION_MENTION": "നിങ്ങളെ ഒരു സംഭാഷണത്തിൽ പരാമർശിക്കുമ്പോൾ പുഷ് അറിയിപ്പുകൾ അയയ്ക്കുക", "ASSIGNED_CONVERSATION_NEW_MESSAGE": "നിയമിത സംഭാഷണത്തിൽ പുതിയ സന്ദേശം സൃഷ്ടിക്കുമ്പോൾ പുഷ് അറിയിപ്പുകൾ അയയ്ക്കുക", "PARTICIPATING_CONVERSATION_NEW_MESSAGE": "പങ്കെടുക്കുന്ന സംഭാഷണത്തിൽ പുതിയ സന്ദേശം ഉണ്ടാകുമ്പോൾ പുഷ് അറിയിപ്പുകൾ അയയ്ക്കുക", "HAS_ENABLED_PUSH": "ഈ ബ്രൗസറിനായി നിങ്ങൾ പുഷ് സജ്ജമാക്കിയിട്ടുണ്ട്.", "REQUEST_PUSH": "പുഷ് അറിയിപ്പുകൾ സജ്ജമാക്കുക", "SLA_MISSED_FIRST_RESPONSE": "സംവാദം ആദ്യ പ്രതികരണ SLA നഷ്ടപ്പെടുമ്പോൾ പുഷ് അറിയിപ്പുകൾ അയയ്ക്കുക", "SLA_MISSED_NEXT_RESPONSE": "സംവാദം അടുത്ത പ്രതികരണ SLA നഷ്ടപ്പെടുമ്പോൾ പുഷ് അറിയിപ്പുകൾ അയയ്ക്കുക", "SLA_MISSED_RESOLUTION": "സംവാദം പരിഹാര SLA നഷ്ടപ്പെടുമ്പോൾ പുഷ് അറിയിപ്പുകൾ അയയ്ക്കുക" }, "PROFILE_IMAGE": { "LABEL": "പ്രൊഫൈൽ ചിത്രം" }, "NAME": { "LABEL": "നിങ്ങളുടെ മുഴുവൻ പേര്", "ERROR": "സാധുവായ ഒരു പൂർണ്ണ നാമം നൽകുക", "PLACEHOLDER": "ദയവായി നിങ്ങളുടെ മുഴുവൻ പേര് നൽകുക" }, "DISPLAY_NAME": { "LABEL": "പ്രദർശന നാമം", "ERROR": "സാധുവായ ഒരു പ്രദർശന നാമം നൽകുക", "PLACEHOLDER": "ദയവായി ഒരു പ്രദർശന നാമം നൽകുക, ഇത് സംഭാഷണങ്ങളിൽ ദൃശ്യമാകും" }, "AVAILABILITY": { "LABEL": "ലഭ്യത", "STATUS": { "ONLINE": "ഓൺ‌ലൈൻ", "BUSY": "തിരക്ക്", "OFFLINE": "ഓഫ്‌ലൈൻ" }, "SET_AVAILABILITY_SUCCESS": "ലഭ്യത വിജയകരമായി സജ്ജമാക്കി", "SET_AVAILABILITY_ERROR": "ലഭ്യത സജ്ജമാക്കാൻ കഴിഞ്ഞില്ല, ദയവായി വീണ്ടും ശ്രമിക്കുക", "IMPERSONATING_ERROR": "ഉപയോക്താവായി നടിച്ച്‌ കൊണ്ടിരിക്കുമ്പോൾ ലഭ്യത മാറ്റാൻ കഴിയില്ല" }, "EMAIL": { "LABEL": "നിങ്ങളുടെ ഇമെയിൽ വിലാസം", "ERROR": "ദയവായി സാധുവായ ഒരു ഇമെയിൽ വിലാസം നൽകുക", "PLACEHOLDER": "ദയവായി നിങ്ങളുടെ ഇമെയിൽ വിലാസം നൽകുക, ഇത് സംഭാഷണങ്ങളിൽ ദൃശ്യമാകും" }, "CURRENT_PASSWORD": { "LABEL": "നിലവിലെ പാസ്‌വേഡ്", "ERROR": "ദയവായി നിലവിലെ പാസ്‌വേഡ് നൽകുക", "PLACEHOLDER": "ദയവായി നിലവിലെ പാസ്‌വേഡ് നൽകുക" }, "PASSWORD": { "LABEL": "പുതിയ പാസ്‌വേഡ്", "ERROR": "ദയവായി 6 അല്ലെങ്കിൽ അതിൽ കൂടുതൽ ദൈർഘ്യമുള്ള പാസ്‌വേഡ് നൽകുക", "PLACEHOLDER": "ദയവായി ഒരു പുതിയ പാസ്‌വേഡ് നൽകുക" }, "PASSWORD_CONFIRMATION": { "LABEL": "പുതിയ പാസ്‌വേഡ് സ്ഥിരീകരിക്കുക", "ERROR": "പാസ്‌വേഡുകൾ പൊരുത്തപ്പെടുന്നില്ല", "PLACEHOLDER": "നിങ്ങളുടെ പുതിയ പാസ്‌വേഡ് വീണ്ടും നൽകുക" } } }, "SIDEBAR_ITEMS": { "CHANGE_AVAILABILITY_STATUS": "മാറ്റം വരുത്തുക", "CHANGE_ACCOUNTS": "അക്കൗണ്ട് മാറ്റുക", "SWITCH_ACCOUNT": "അക്കൗണ്ട് മാറ്റുക", "CONTACT_SUPPORT": "സഹായവുമായി ബന്ധപ്പെടുക", "SELECTOR_SUBTITLE": "ഇനിപ്പറയുന്ന ലിസ്റ്റിൽ നിന്ന് ഒരു അക്കൗണ്ട് തിരഞ്ഞെടുക്കുക", "PROFILE_SETTINGS": "പ്രൊഫൈൽ ക്രമീകരണങ്ങൾ", "YEAR_IN_REVIEW": "വാർഷിക അവലോകനം", "KEYBOARD_SHORTCUTS": "കീബോർഡ് ഷോർട്ട്കട്ടുകൾ", "APPEARANCE": "ദൃശ്യ രൂപം മാറ്റുക", "SUPER_ADMIN_CONSOLE": "സൂപ്പർ അഡ്മിൻ കൺസോൾ", "DOCS": "ഡോക്യുമെന്റേഷൻ വായിക്കുക", "CHANGELOG": "ചേഞ്ച്‌ലോഗ്", "LOGOUT": "ലോഗ് ഔട്ട്" }, "APP_GLOBAL": { "TRIAL_MESSAGE": "ദിവസത്തെ ട്രയൽ ശേഷിക്കുന്നു.", "TRAIL_BUTTON": "ഇപ്പോൾ വാങ്ങുക", "DELETED_USER": "നീക്കം ചെയ്ത ഉപയോക്താവ്", "EMAIL_VERIFICATION_PENDING": "നിങ്ങൾ ഇമെയിൽ വിലാസം സ്ഥിരീകരിച്ചിട്ടില്ലെന്ന് തോന്നുന്നു. ദയവായി സ്ഥിരീകരണ ഇമെയിൽ ലഭിച്ചിട്ടുണ്ടോ എന്ന് നിങ്ങളുടെ ഇൻബോക്സ് പരിശോധിക്കുക.", "RESEND_VERIFICATION_MAIL": "സ്ഥിരീകരണ ഇമെയിൽ വീണ്ടും അയയ്ക്കുക", "EMAIL_VERIFICATION_SENT": "പരിശോധന ഇമെയിൽ അയച്ചിട്ടുണ്ട്. ദയവായി നിങ്ങളുടെ ഇൻബോക്സ് പരിശോധിക്കുക.", "ACCOUNT_SUSPENDED": { "TITLE": "അക്കൗണ്ട് സസ്പെൻഡ് ചെയ്തു", "MESSAGE": "നിങ്ങളുടെ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. കൂടുതൽ വിവരങ്ങൾക്ക് സഹായ സംഘത്തെ സമീപിക്കുക." }, "NO_ACCOUNTS": { "TITLE": "എന്തെങ്കിലും അക്കൗണ്ട് കണ്ടെത്തിയില്ല", "MESSAGE_CLOUD": "നിങ്ങൾ ഇപ്പോൾ ഏതെങ്കിലും അക്കൗണ്ടിന്റെ ഭാഗമല്ല. ഇത് ഒരു പിശക് ആണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, ദയവായി ഞങ്ങളുടെ പിന്തുണ ടീമിനെ സമീപിക്കുക.", "MESSAGE_SELF_HOSTED": "നിങ്ങൾ ഇപ്പോൾ ഏതെങ്കിലും അക്കൗണ്ടിന്റെ ഭാഗമല്ല. ദയവായി നിങ്ങളുടെ അഡ്മിനിസ്ട്രേറ്ററെ സമീപിക്കുക.", "LOGOUT": "ലോഗ് ഔട്ട് ചെയ്യുക" } }, "COMPONENTS": { "CODE": { "BUTTON_TEXT": "പകർത്തുക", "CODEPEN": "CodePen-ൽ തുറക്കുക", "COPY_SUCCESSFUL": "കോഡ് ക്ലിപ്പ്ബോർഡിലേക്ക് വിജയകരമായി പകർത്തി" }, "SHOW_MORE_BLOCK": { "SHOW_MORE": "കൂടുതൽ കാണിക്കുക", "SHOW_LESS": "കുറഞ്ഞത് കാണിക്കുക" }, "FILE_BUBBLE": { "DOWNLOAD": "ഡൗൺലോഡ്", "UPLOADING": "അപ്‌ലോഡുചെയ്യുന്നു...", "INSTAGRAM_STORY_UNAVAILABLE": "ഈ സ്റ്റോറി ഇനി ലഭ്യമല്ല.", "INSTAGRAM_STORY_REPLY": "നിങ്ങളുടെ സ്റ്റോറിയിൽ മറുപടി നൽകിയിരിക്കുന്നു:" }, "LOCATION_BUBBLE": { "SEE_ON_MAP": "മാപ്പിൽ കാണുക" }, "FORM_BUBBLE": { "SUBMIT": "സമർപ്പിക്കുക" }, "MEDIA": { "IMAGE_UNAVAILABLE": "ഈ ചിത്രം ഇനി ലഭ്യമല്ല.", "LOADING_FAILED": "ലോഡിംഗ് പരാജയപ്പെട്ടു" } }, "CONFIRM_EMAIL": "പരിശോധിച്ചുറപ്പിക്കുന്നു...", "SETTINGS": { "INBOXES": { "NEW_INBOX": "ഇൻ‌ബോക്സ് ചേർക്കുക" } }, "SIDEBAR": { "NO_ITEMS": "ഇനങ്ങൾ ഇല്ല", "CURRENTLY_VIEWING_ACCOUNT": "ഇപ്പോൾ കാണുന്നത്:", "SWITCH": "മാറ്റുക", "INBOX_VIEW": "ഇൻബോക്സ് കാഴ്ച", "CONVERSATIONS": "സംഭാഷണങ്ങൾ", "INBOX": "എന്റെ ഇൻബോക്സ്", "ALL_CONVERSATIONS": "എല്ലാ സംഭാഷണങ്ങളും", "MENTIONED_CONVERSATIONS": "പരാമർശിക്കുന്നു", "PARTICIPATING_CONVERSATIONS": "പങ്കെടുത്തുകൊണ്ടിരിക്കുന്നു", "UNATTENDED_CONVERSATIONS": "പരിചരിക്കപ്പെടാത്തത്", "REPORTS": "റിപ്പോർട്ടുകൾ", "SETTINGS": "ക്രമീകരണങ്ങൾ", "CONTACTS": "കോൺ‌ടാക്റ്റുകൾ", "ACTIVE": "സജീവമാണ്", "COMPANIES": "കമ്പനികൾ", "ALL_COMPANIES": "എല്ലാ കമ്പനികളും", "CAPTAIN": "ക്യാപ്റ്റൻ", "CAPTAIN_ASSISTANTS": "അസിസ്റ്റന്റുകൾ", "CAPTAIN_DOCUMENTS": "ഡോക്യുമെന്റുകൾ", "CAPTAIN_RESPONSES": "അടിക്കുറിപ്പുകൾ", "CAPTAIN_TOOLS": "ഉപകരണങ്ങൾ", "CAPTAIN_SCENARIOS": "സന്നിവേശങ്ങൾ", "CAPTAIN_PLAYGROUND": "പ്ലേഗ്രൗണ്ട്", "CAPTAIN_INBOXES": "ഇൻ‌ബോക്സുകൾ", "CAPTAIN_SETTINGS": "ക്രമീകരണങ്ങൾ", "HOME": "ഹോം", "AGENTS": "ഏജന്റുമാർ", "AGENT_BOTS": "ബോട്ടുകൾ", "AUDIT_LOGS": "ഓഡിറ്റ് ലോഗുകൾ", "INBOXES": "ഇൻ‌ബോക്സുകൾ", "NOTIFICATIONS": "അറിയിപ്പുകൾ", "CANNED_RESPONSES": "ക്യാൻഡ് പ്രതികരണങ്ങൾ", "INTEGRATIONS": "സംയോജനങ്ങൾ", "PROFILE_SETTINGS": "പ്രൊഫൈൽ ക്രമീകരണങ്ങൾ", "ACCOUNT_SETTINGS": "അക്കൗണ്ട് ക്രമീകരണങ്ങൾ", "APPLICATIONS": "അപ്ലിക്കേഷനുകൾ", "LABELS": "ലേബലുകൾ", "CUSTOM_ATTRIBUTES": "ഇഷ്‌ടാനുസൃത ആട്രിബ്യൂട്ടുകൾ", "AUTOMATION": "ഓട്ടോമേഷൻ", "MACROS": "മാക്രോകൾ", "TEAMS": "ടീമുകൾ", "BILLING": "ബില്ലിംഗ്", "CUSTOM_VIEWS_FOLDER": "ഫോൾഡറുകൾ", "CUSTOM_VIEWS_SEGMENTS": "അംശങ്ങൾ", "ALL_CONTACTS": "എല്ലാ കോൺടാക്റ്റുകളും", "TAGGED_WITH": "ടാഗ് ചെയ്തിരിക്കുന്നത്", "NEW_LABEL": "പുതിയ ലേബൽ", "NEW_TEAM": "പുതിയ ടീം", "NEW_INBOX": "പുതിയ ഇൻബോക്സ്", "REPORTS_CONVERSATION": "സംഭാഷണങ്ങൾ", "CSAT": "CSAT", "LIVE_CHAT": "ലൈവ് ചാറ്റ്", "SMS": "എസ്എംഎസ്", "WHATSAPP": "WhatsApp", "CAMPAIGNS": "പ്രചാരണങ്ങൾ", "ONGOING": "നടന്നു കൊണ്ടിരിക്കുന്നു", "ONE_OFF": "ഒരിക്കൽ മാത്രം", "REPORTS_SLA": "SLA", "REPORTS_BOT": "ബോട്ട്", "REPORTS_AGENT": "ഏജന്റുമാർ", "REPORTS_LABEL": "ലേബലുകൾ", "REPORTS_INBOX": "ഇൻബോക്സ്", "REPORTS_TEAM": "ടീം", "AGENT_ASSIGNMENT": "ഏജന്റ് നിയോഗം", "SET_AVAILABILITY_TITLE": "താങ്കളെ ആയി സജ്ജമാക്കുക", "SET_YOUR_AVAILABILITY": "നിങ്ങളുടെ ലഭ്യത സജ്ജമാക്കുക", "SLA": "SLA", "CUSTOM_ROLES": "സ്വകാര്യ റോളുകൾ", "BETA": "ബീറ്റ", "REPORTS_OVERVIEW": "അവലോകനം", "REAUTHORIZE": "നിങ്ങളുടെ ഇൻബോക്സ് കണക്ഷൻ കാലഹരണപ്പെട്ടു, ദയവായി വീണ്ടും കണക്ട് ചെയ്യുക\nസന്ദേശങ്ങൾ സ്വീകരിക്കുകയും അയയ്ക്കുകയും തുടരാൻ", "HELP_CENTER": { "TITLE": "സഹായ കേന്ദ്രം", "ARTICLES": "ലേഖനങ്ങൾ", "CATEGORIES": "വിഭാഗങ്ങൾ", "LOCALES": "പ്രാദേശികങ്ങൾ", "SETTINGS": "ക്രമീകരണങ്ങൾ" }, "CHANNELS": "ചാനലുകൾ", "SET_AUTO_OFFLINE": { "TEXT": "സ്വയം ഓഫ്‌ലൈൻ ആയി അടയാളപ്പെടുത്തുക", "INFO_TEXT": "നിങ്ങൾ ആപ്പ് അല്ലെങ്കിൽ ഡാഷ്ബോർഡ് ഉപയോഗിക്കാത്തപ്പോൾ സിസ്റ്റം സ്വയം നിങ്ങളെ ഓഫ്‌ലൈൻ ആയി അടയാളപ്പെടുത്തട്ടെ.", "INFO_SHORT": "ആപ്പ് ഉപയോഗിക്കാത്തപ്പോൾ സ്വയം ഓട്ടോമാറ്റിക്കായി ഓഫ്‌ലൈൻ ആയി അടയാളപ്പെടുത്തുക." }, "DOCS": "ഡോക്യുമെന്റുകൾ വായിക്കുക", "SECURITY": "സുരക്ഷ", "CAPTAIN_AI": "ക്യാപ്റ്റൻ", "CONVERSATION_WORKFLOW": "സംവാദ പ്രവാഹം" }, "CAPTAIN_SETTINGS": { "TITLE": "ക്യാപ്റ്റൻ ക്രമീകരണങ്ങൾ", "DESCRIPTION": "ക്യാപ്റ്റനായി നിങ്ങളുടെ AI മോഡലുകളും ഫീച്ചറുകളും ക്രമീകരിക്കുക. ക്യാപ്റ്റൻ ക്രെഡിറ്റ് അടിസ്ഥാനത്തിലുള്ള ബില്ലിംഗ് പിന്തുടരുന്നു, തിരഞ്ഞെടുക്കപ്പെട്ട മോഡലിന്റെ അടിസ്ഥാനത്തിൽ ക്യാപ്റ്റൻ എടുക്കുന്ന ഓരോ പ്രവർത്തനത്തിനും നിങ്ങൾക്ക് ക്രെഡിറ്റുകൾ ചാർജ് ചെയ്യപ്പെടും.", "LOADING": "ക്യാപ്റ്റൻ കോൺഫിഗറേഷൻ ലോഡ് ചെയ്യുന്നു...", "LINK_TEXT": "ക്യാപ്റ്റൻ ക്രെഡിറ്റുകൾക്കുറിച്ച് കൂടുതൽ അറിയുക", "NOT_ENABLED": "നിങ്ങളുടെ അക്കൗണ്ടിന് ക്യാപ്റ്റൻ സജ്ജമാക്കിയിട്ടില്ല. ക്യാപ്റ്റൻ ഫീച്ചറുകൾ ഉപയോഗിക്കാൻ ദയവായി നിങ്ങളുടെ പ്ലാൻ അപ്ഗ്രേഡ് ചെയ്യുക.", "MODEL_CONFIG": { "TITLE": "മോഡൽ കോൺഫിഗറേഷൻ", "DESCRIPTION": "വിവിധ ഫീച്ചറുകൾക്കായി AI മോഡലുകൾ തിരഞ്ഞെടുക്കുക.", "SELECT_MODEL": "മോഡൽ തിരഞ്ഞെടുക്കുക", "CREDITS_PER_MESSAGE": "{credits} ക്രെഡിറ്റ്/സന്ദേശം", "COMING_SOON": "വളരെ ഉടൻ", "EDITOR": { "TITLE": "എഡിറ്റർ സവിശേഷതകൾ", "DESCRIPTION": "നിങ്ങളുടെ സന്ദേശ എഡിറ്ററിൽ സ്മാർട്ട് കോമ്പോസ്, വ്യാകരണ തിരുത്തലുകൾ, ടോൺ ക്രമീകരണങ്ങൾ, ഉള്ളടക്ക മെച്ചപ്പെടുത്തൽ എന്നിവയ്ക്ക് ശക്തി നൽകുന്നു." }, "ASSISTANT": { "TITLE": "അസിസ്റ്റന്റ്", "DESCRIPTION": "ഉപഭോക്തൃ ഇടപെടലുകൾക്കായി സ്വയംപ്രവർത്തിക്കുന്ന പ്രതികരണങ്ങൾ, സംഭാഷണ സംഗ്രഹങ്ങൾ, ബുദ്ധിമുട്ടുള്ള മറുപടി നിർദ്ദേശങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നു." }, "COPILOT": { "TITLE": "കോ-പൈലറ്റ്", "DESCRIPTION": "സംഭാഷണങ്ങളുടെ സമയത്ത് യാഥാർത്ഥ്യപരമായ സാന്ദർഭിക നിർദ്ദേശങ്ങൾ, അറിവ് അടിസ്ഥാന ശുപാർശകൾ, പ്രോആക്റ്റീവ് ഉൾക്കാഴ്ചകൾ നൽകുന്നു." } }, "FEATURES": { "TITLE": "സവിശേഷതകൾ", "DESCRIPTION": "AI-ശക്തിയുള്ള ഫീച്ചറുകൾ സജീവമാക്കുക അല്ലെങ്കിൽ അപ്രാപ്തമാക്കുക.", "AUDIO_TRANSCRIPTION": { "TITLE": "ഓഡിയോ ട്രാൻസ്ക്രിപ്ഷൻ", "DESCRIPTION": "വോയ്സ് സന്ദേശങ്ങളും കോൾ റെക്കോർഡിംഗുകളും സ്വയം തിരയാവുന്ന ടെക്സ്റ്റ് ട്രാൻസ്ക്രിപ്റ്റുകളായി മാറ്റുക." }, "HELP_CENTER_SEARCH": { "TITLE": "ഹെൽപ്പ് സെന്റർ സെർച്ച് ഇൻഡക്സിംഗ്", "DESCRIPTION": "നിങ്ങളുടെ ഹെൽപ്പ് സെന്റർ ലേഖനങ്ങളിൽ സാന്ദർഭിക ബോധമുള്ള AI ഉപയോഗിച്ച് തിരയുക." }, "LABEL_SUGGESTION": { "TITLE": "ലേബൽ നിർദ്ദേശം", "DESCRIPTION": "സംവാദങ്ങളുടെ ഉള്ളടക്ക വിശകലനവും സാഹചര്യവും അടിസ്ഥാനമാക്കി സ്വയംപ്രേരിതമായി അനുയോജ്യമായ ലേബലുകളും ടാഗുകളും നിർദ്ദേശിക്കുക.", "MODEL_TITLE": "ലേബൽ നിർദ്ദേശ മോഡൽ", "MODEL_DESCRIPTION": "സംവാദങ്ങൾ വിശകലനം ചെയ്ത് അനുയോജ്യമായ ലേബലുകൾ നിർദ്ദേശിക്കാൻ ഉപയോഗിക്കാനുള്ള AI മോഡൽ തിരഞ്ഞെടുക്കുക" } }, "API": { "SUCCESS": "ക്യാപ്റ്റൻ ക്രമീകരണങ്ങൾ വിജയകരമായി അപ്ഡേറ്റ് ചെയ്തു.", "ERROR": "Captain ക്രമീകരണങ്ങൾ അപ്ഡേറ്റ് ചെയ്യാൻ പരാജയപ്പെട്ടു. ദയവായി വീണ്ടും ശ്രമിക്കുക." } }, "BILLING_SETTINGS": { "TITLE": "ബില്ലിംഗ്", "DESCRIPTION": "നിങ്ങളുടെ സബ്സ്ക്രിപ്ഷൻ ഇവിടെ നിയന്ത്രിക്കുക, നിങ്ങളുടെ പ്ലാൻ അപ്‌ഗ്രേഡ് ചെയ്യുക, നിങ്ങളുടെ ടീമിനായി കൂടുതൽ നേടുക.", "CURRENT_PLAN": { "TITLE": "നിലവിലെ പ്ലാൻ", "PLAN_NOTE": "നിങ്ങൾ നിലവിൽ **{plan}** പ്ലാനിൽ **{quantity}** ലൈസൻസുകളോടെ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു", "SEAT_COUNT": "സീറ്റുകളുടെ എണ്ണം", "RENEWS_ON": "പുതുക്കുന്നത്" }, "VIEW_PRICING": "വിലകൾ കാണുക", "MANAGE_SUBSCRIPTION": { "TITLE": "നിങ്ങളുടെ സബ്സ്ക്രിപ്ഷൻ നിയന്ത്രിക്കുക", "DESCRIPTION": "നിങ്ങളുടെ മുൻ ഇൻവോയിസുകൾ കാണുക, ബില്ലിംഗ് വിശദാംശങ്ങൾ തിരുത്തുക, അല്ലെങ്കിൽ സബ്സ്ക്രിപ്ഷൻ റദ്ദാക്കുക.", "BUTTON_TXT": "ബില്ലിംഗ് പോർട്ടലിലേക്ക് പോകുക" }, "CAPTAIN": { "TITLE": "ക്യാപ്റ്റൻ", "DESCRIPTION": "ക്യാപ്റ്റൻ AI-യുടെ ഉപയോഗവും ക്രെഡിറ്റുകളും നിയന്ത്രിക്കുക.", "BUTTON_TXT": "കൂടുതൽ ക്രെഡിറ്റുകൾ വാങ്ങുക", "DOCUMENTS": "ഡോക്യുമെന്റുകൾ", "RESPONSES": "Responses", "UPGRADE": "Captain സൗജന്യ പ്ലാനിൽ ലഭ്യമല്ല, അസിസ്റ്റന്റുകൾ, കോപൈലറ്റ് എന്നിവയ്ക്ക് ആക്‌സസ് നേടാൻ ഇപ്പോൾ അപ്‌ഗ്രേഡ് ചെയ്യുക.", "REFRESH_CREDITS": "പുതുക്കുക" }, "CHAT_WITH_US": { "TITLE": "സഹായം വേണോ?", "DESCRIPTION": "ബില്ലിംഗ് സംബന്ധിച്ച പ്രശ്നങ്ങളുണ്ടോ? ഞങ്ങൾ സഹായത്തിനായി ഇവിടെ ഉണ്ടാകുന്നു.", "BUTTON_TXT": "ഞങ്ങളുമായി ചാറ്റുചെയ്യുക" }, "NO_BILLING_USER": "നിങ്ങളുടെ ബില്ലിംഗ് അക്കൗണ്ട് ക്രമീകരിക്കപ്പെടുകയാണ്. ദയവായി പേജ് റിഫ്രഷ് ചെയ്ത് വീണ്ടും ശ്രമിക്കുക.", "TOPUP": { "BUY_CREDITS": "കൂടുതൽ ക്രെഡിറ്റുകൾ വാങ്ങുക", "MODAL_TITLE": "AI ക്രെഡിറ്റുകൾ വാങ്ങുക", "MODAL_DESCRIPTION": "Captain AI-ക്കായി അധിക ക്രെഡിറ്റുകൾ വാങ്ങുക.", "CREDITS": "ക്രെഡിറ്റുകൾ", "ONE_TIME": "ഒരിക്കൽ മാത്രം", "POPULAR": "ഏറ്റവും പ്രശസ്തം", "NOTE_TITLE": "കുറിപ്പ്:", "NOTE_DESCRIPTION": "ക്രെഡിറ്റുകൾ ഉടൻ ചേർക്കപ്പെടുകയും 6 മാസത്തിനുള്ളിൽ കാലഹരണപ്പെടുകയും ചെയ്യും. ക്രെഡിറ്റുകൾ ഉപയോഗിക്കാൻ സജീവ സബ്സ്ക്രിപ്ഷൻ ആവശ്യമാണ്. വാങ്ങിയ ക്രെഡിറ്റുകൾ നിങ്ങളുടെ മാസാന്ത പ്ലാൻ ക്രെഡിറ്റുകൾ ഉപയോഗിച്ചതിന് ശേഷം ഉപയോക്താവാകും.", "CANCEL": "റദ്ദാക്കുക", "PURCHASE": "ക്രെഡിറ്റുകൾ വാങ്ങുക", "LOADING": "ഓപ്ഷനുകൾ ലോഡ് ചെയ്യുന്നു...", "FETCH_ERROR": "ക്രെഡിറ്റ് ഓപ്ഷനുകൾ ലോഡ് ചെയ്യാൻ പരാജയപ്പെട്ടു. ദയവായി വീണ്ടും ശ്രമിക്കുക.", "PURCHASE_ERROR": "വാങ്ങൽ പ്രക്രിയ പരാജയപ്പെട്ടു. ദയവായി വീണ്ടും ശ്രമിക്കുക.", "PURCHASE_SUCCESS": "നിങ്ങളുടെ അക്കൗണ്ടിലേക്ക് {credits} ക്രെഡിറ്റുകൾ വിജയകരമായി ചേർത്തു", "CONFIRM": { "TITLE": "വാങ്ങൽ സ്ഥിരീകരിക്കുക", "DESCRIPTION": "നിങ്ങൾ {amount} വിലയ്ക്ക് {credits} ക്രെഡിറ്റുകൾ വാങ്ങാൻ പോകുന്നു.", "INSTANT_DEDUCTION_NOTE": "സ്ഥിരപ്പെടുത്തിയ കാർഡിൽ സ്ഥിരീകരണത്തിന് ശേഷം ഉടൻ പണം വെട്ടിച്ചേർക്കും.", "GO_BACK": "പിന്നിലേക്ക് പോകുക", "CONFIRM_PURCHASE": "വാങ്ങൽ സ്ഥിരീകരിക്കുക" } } }, "SECURITY_SETTINGS": { "TITLE": "സുരക്ഷ", "DESCRIPTION": "നിങ്ങളുടെ അക്കൗണ്ട് സുരക്ഷാ ക്രമീകരണങ്ങൾ നിയന്ത്രിക്കുക.", "LINK_TEXT": "SAML SSOയെക്കുറിച്ച് കൂടുതൽ അറിയുക", "SAML_DISABLED_MESSAGE": "SAML SSO ഇപ്പോൾ പ്രവർത്തനരഹിതമാണ്. ഈ സവിശേഷത സജീവമാക്കാൻ ദയവായി നിങ്ങളുടെ അഡ്മിനിസ്ട്രേറ്ററെ ബന്ധപ്പെടുക.", "SAML": { "TITLE": "SAML SSO", "NOTE": "നിങ്ങളുടെ അക്കൗണ്ടിനായി SAML സിംഗിൾ സൈൻ-ഓൺ ക്രമീകരിക്കുക. ഉപയോക്താക്കൾ ഇമെയിൽ/പാസ്‌വേഡ് ഉപയോഗിക്കുന്നതിന് പകരം നിങ്ങളുടെ ഐഡന്റിറ്റി പ്രൊവൈഡറിലൂടെ പ്രാമാണീകരിക്കും.", "ACS_URL": { "LABEL": "ACS URL", "TOOLTIP": "അസർഷൻ കൺസ്യൂമർ സർവീസ് URL - SAML പ്രതികരണങ്ങളുടെ ലക്ഷ്യസ്ഥാനമായി നിങ്ങളുടെ IdP-യിൽ ഈ URL ക്രമീകരിക്കുക" }, "SSO_URL": { "LABEL": "SSO URL", "HELP": "SAML പ്രാമാണീകരണ അഭ്യർത്ഥനകൾ അയയ്ക്കപ്പെടുന്ന URL", "PLACEHOLDER": "https://your-idp.com/saml/sso" }, "CERTIFICATE": { "LABEL": "PEM ഫോർമാറ്റിലുള്ള സൈൻ ചെയ്യൽ സർട്ടിഫിക്കറ്റ്", "HELP": "SAML പ്രതികരണങ്ങൾ പരിശോധിക്കാൻ നിങ്ങളുടെ ഐഡന്റിറ്റി പ്രൊവൈഡറിന്റെ പബ്ലിക് സർട്ടിഫിക്കറ്റ്", "PLACEHOLDER": "-----BEGIN CERTIFICATE-----\nMIIC..." }, "FINGERPRINT": { "LABEL": "ഫിംഗർപ്രിന്റ്", "TOOLTIP": "സർട്ടിഫിക്കറ്റിന്റെ SHA-1 ഫിംഗർപ്രിന്റ് - നിങ്ങളുടെ IdP കോൺഫിഗറേഷനിൽ സർട്ടിഫിക്കറ്റ് സ്ഥിരീകരിക്കാൻ ഇത് ഉപയോഗിക്കുക" }, "COPY_SUCCESS": "കോഡ് ക്ലിപ്പ്ബോർഡിലേക്ക് വിജയകരമായി പകർത്തി", "SP_ENTITY_ID": { "LABEL": "SP എന്റിറ്റി ഐഡി", "HELP": "സേവനദാതാവായി ഈ ആപ്ലിക്കേഷനു വേണ്ടി യുണീക്ക് ഐഡന്റിഫയർ (സ്വയം സൃഷ്ടിച്ചത്).", "TOOLTIP": "സേവനദാതാവായി Chatwoot ന്റെ യുണീക്ക് ഐഡന്റിഫയർ - നിങ്ങളുടെ IdP ക്രമീകരണങ്ങളിൽ ഇത് ക്രമീകരിക്കുക" }, "IDP_ENTITY_ID": { "LABEL": "ഐഡന്റിറ്റി പ്രൊവൈഡർ എന്റിറ്റി ഐഡി", "HELP": "നിങ്ങളുടെ ഐഡന്റിറ്റി പ്രൊവൈഡറിനുള്ള ഏകത്വ ഐഡന്റിഫയർ (സാധാരണയായി IdP കോൺഫിഗറേഷനിൽ കാണപ്പെടുന്നു)", "PLACEHOLDER": "https://your-idp.com/saml" }, "UPDATE_BUTTON": "SAML ക്രമീകരണങ്ങൾ അപ്ഡേറ്റ് ചെയ്യുക", "API": { "SUCCESS": "SAML ക്രമീകരണങ്ങൾ വിജയകരമായി അപ്ഡേറ്റ് ചെയ്തു", "ERROR": "SAML ക്രമീകരണങ്ങൾ അപ്ഡേറ്റ് ചെയ്യാൻ പരാജയപ്പെട്ടു", "ERROR_LOADING": "SAML ക്രമീകരണങ്ങൾ ലോഡ് ചെയ്യാൻ പരാജയപ്പെട്ടു", "DISABLED": "SAML ക്രമീകരണങ്ങൾ വിജയകരമായി അപ്രാപ്തമാക്കി" }, "VALIDATION": { "REQUIRED_FIELDS": "SSO URL, ഐഡന്റിറ്റി പ്രൊവൈഡർ Entity ID, സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമായ ഫീൽഡുകളാണ്", "SSO_URL_ERROR": "ദയവായി സാധുവായ SSO URL നൽകുക", "CERTIFICATE_ERROR": "സർട്ടിഫിക്കറ്റ് ആവശ്യമാണ്", "IDP_ENTITY_ID_ERROR": "ഐഡന്റിറ്റി പ്രൊവൈഡർ എന്റിറ്റി ഐഡി ആവശ്യമാണ്" }, "ENTERPRISE_PAYWALL": { "AVAILABLE_ON": "SAML SSO ഫീച്ചർ എന്റർപ്രൈസ് പ്ലാനുകളിൽ മാത്രമേ ലഭ്യമാകൂ.", "UPGRADE_PROMPT": "SAML സിംഗിൾ സൈൻ-ഓൺ ഉൾപ്പെടെയുള്ള മറ്റ് ആധുനിക സുരക്ഷാ ഫീച്ചറുകൾ ഉപയോഗിക്കാൻ എന്റർപ്രൈസ് പ്ലാനിലേക്ക് അപ്ഗ്രേഡ് ചെയ്യുക.", "ASK_ADMIN": "അപ്ഗ്രേഡിനായി ദയവായി നിങ്ങളുടെ അഡ്മിനിസ്ട്രേറ്ററെ സമീപിക്കുക." }, "PAYWALL": { "TITLE": "SAML SSO സജീവമാക്കാൻ അപ്ഗ്രേഡ് ചെയ്യുക", "AVAILABLE_ON": "SAML SSO ഫീച്ചർ എന്റർപ്രൈസ് പ്ലാനുകളിൽ മാത്രമേ ലഭ്യമാകൂ.", "UPGRADE_PROMPT": "SAML സിംഗിൾ സൈൻ-ഓൺ ഉൾപ്പെടെ മറ്റ് പുരോഗമന ഫീച്ചറുകൾ ലഭിക്കാൻ നിങ്ങളുടെ പ്ലാൻ അപ്ഗ്രേഡ് ചെയ്യുക.", "UPGRADE_NOW": "ഇപ്പോൾ അപ്ഗ്രേഡ് ചെയ്യുക", "CANCEL_ANYTIME": "നിങ്ങൾക്ക് എപ്പോഴും നിങ്ങളുടെ പ്ലാൻ മാറ്റാനും റദ്ദാക്കാനും കഴിയും" }, "ATTRIBUTE_MAPPING": { "TITLE": "SAML ഗുണലക്ഷണ ക്രമീകരണം", "DESCRIPTION": "താഴെപ്പറയുന്ന ഗുണലക്ഷണ മാപ്പിംഗ് നിങ്ങളുടെ ഐഡന്റിറ്റി പ്രൊവൈഡറിൽ ക്രമീകരിക്കണം" }, "INFO_SECTION": { "TITLE": "സർവീസ് പ്രൊവൈഡർ വിവരങ്ങൾ", "TOOLTIP": "ഈ മൂല്യങ്ങൾ പകർത്തി നിങ്ങളുടെ ഐഡന്റിറ്റി പ്രൊവൈഡറിൽ ക്രമീകരിച്ച് SAML ബന്ധം സ്ഥാപിക്കുക" } } }, "CONVERSATION_WORKFLOW": { "INDEX": { "HEADER": { "TITLE": "സംവാദ പ്രവാഹങ്ങൾ", "DESCRIPTION": "സംവാദ പരിഹാരത്തിനായി നിയമങ്ങളും ആവശ്യമായ ഫീൽഡുകളും ക്രമീകരിക്കുക." } }, "REQUIRED_ATTRIBUTES": { "TITLE": "പരിഹാരത്തിന് ആവശ്യമായ ഗുണങ്ങൾ", "DESCRIPTION": "ഒരു സംഭാഷണം പരിഹരിക്കുമ്പോൾ, ഏജന്റുകൾക്ക് ഈ ഗുണലക്ഷണങ്ങൾ പൂരിപ്പിക്കാൻ പ്രേരിപ്പിക്കപ്പെടും, അവർ ഇതുവരെ പൂരിപ്പിച്ചിട്ടില്ലെങ്കിൽ.", "NO_ATTRIBUTES": "ഇപ്പോൾ വരെ ഗുണലക്ഷണങ്ങൾ ചേർത്തിട്ടില്ല", "ADD": { "TITLE": "ഗുണലക്ഷണങ്ങൾ ചേർക്കുക", "SEARCH_PLACEHOLDER": "ഗുണലക്ഷണങ്ങൾ തിരയുക" }, "SAVE": { "SUCCESS": "ആവശ്യമായ ഗുണലക്ഷണങ്ങൾ അപ്ഡേറ്റ് ചെയ്തു", "ERROR": "ആവശ്യമായ ഗുണങ്ങൾ അപ്ഡേറ്റ് ചെയ്യാൻ കഴിഞ്ഞില്ല, ദയവായി വീണ്ടും ശ്രമിക്കുക" }, "MODAL": { "TITLE": "സംഭാഷണം പരിഹരിക്കുക", "DESCRIPTION": "ഈ സംഭാഷണം പരിഹരിക്കുന്നതിന് മുമ്പ് താഴെ കാണുന്ന കസ്റ്റം ഗുണങ്ങൾ പൂരിപ്പിക്കുക", "ACTIONS": { "RESOLVE": "സംഭാഷണം പരിഹരിക്കുക", "CANCEL": "റദ്ദാക്കുക" }, "PLACEHOLDERS": { "TEXT": "ഒരു കുറിപ്പ് എഴുതുക...", "NUMBER": "ഒരു നമ്പർ നൽകുക", "LINK": "ഒരു ലിങ്ക് ചേർക്കുക", "DATE": "ഒരു തീയതി തിരഞ്ഞെടുക്കുക", "LIST": "ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുക" }, "CHECKBOX": { "YES": "അതെ", "NO": "ഇല്ല" } }, "PAYWALL": { "TITLE": "ആവശ്യമായ ഗുണങ്ങൾ ഉപയോഗിക്കാൻ അപ്ഗ്രേഡ് ചെയ്യുക", "AVAILABLE_ON": "ആവശ്യമായ സംഭാഷണ ഗുണങ്ങൾ ബിസിനസ്സ്, എന്റർപ്രൈസ് പ്ലാനുകളിൽ ലഭ്യമാണ്.", "UPGRADE_PROMPT": "സംഭാഷണം പരിഹരിക്കുന്നതിന് മുമ്പ് ഏജന്റുമാരെ ആവശ്യമായ ഗുണങ്ങൾ പൂരിപ്പിക്കാൻ പ്രേരിപ്പിക്കാൻ നിങ്ങളുടെ പ്ലാൻ അപ്ഗ്രേഡ് ചെയ്യുക.", "UPGRADE_NOW": "ഇപ്പോൾ അപ്ഗ്രേഡ് ചെയ്യുക", "CANCEL_ANYTIME": "നിങ്ങളുടെ പ്ലാൻ എപ്പോഴും മാറ്റുകയോ റദ്ദാക്കുകയോ ചെയ്യാം" }, "ENTERPRISE_PAYWALL": { "AVAILABLE_ON": "ആവശ്യമായ സംഭാഷണ ഗുണങ്ങൾ പണമടയ്ക്കുന്ന പ്ലാനുകളിൽ ലഭ്യമാണ്.", "UPGRADE_PROMPT": "സംഭാഷണം തീരുന്നതിന് മുമ്പ് ആവശ്യമായ ഗുണങ്ങൾ നിർബന്ധമാക്കാൻ പണമടയ്ക്കുന്ന പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്യുക.", "ASK_ADMIN": "അപ്‌ഗ്രേഡിനായി ദയവായി നിങ്ങളുടെ അഡ്മിനിസ്ട്രേറ്ററെ സമീപിക്കുക." } } }, "CREATE_ACCOUNT": { "NO_ACCOUNT_WARNING": "അയ്യോ! ഞങ്ങൾക്ക് ഏതെങ്കിലും Chatwoot അക്കൗണ്ടുകൾ കണ്ടെത്താനായില്ല. തുടരാൻ ദയവായി ഒരു പുതിയ അക്കൗണ്ട് സൃഷ്ടിക്കുക.", "NEW_ACCOUNT": "പുതിയ അക്കൗണ്ട്", "SELECTOR_SUBTITLE": "അക്കൗണ്ട് ഒരു പുതിയ അക്കൗണ്ട് വിജയകരമായി സൃഷ്ടിക്കുക", "API": { "SUCCESS_MESSAGE": "അക്കൗണ്ട് വിജയകരമായി സൃഷ്ടിച്ചു", "EXIST_MESSAGE": "അക്കൗണ്ട് ഇതിനകം നിലവിലുണ്ട്", "ERROR_MESSAGE": "വൂട്ട് സെർവറിലേക്ക് കണക്റ്റുചെയ്യാനായില്ല, ദയവായി പിന്നീട് വീണ്ടും ശ്രമിക്കുക" }, "FORM": { "NAME": { "LABEL": "കമ്പനിയുടെ പേര്", "PLACEHOLDER": "പുണ്ണ്യാളൻ അഗർബത്തീസ്" }, "SUBMIT": "സമർപ്പിക്കുക", "CANCEL": "റദ്ദാക്കുക" } }, "KEYBOARD_SHORTCUTS": { "TOGGLE_MODAL": "എല്ലാ ഷോർട്ട്കട്ടുകളും കാണുക", "TITLE": { "OPEN_CONVERSATION": "സംഭാഷണം തുറക്കുക", "RESOLVE_AND_NEXT": "പരിഹരിച്ച് അടുത്തതിലേക്ക് നീങ്ങുക", "NAVIGATE_DROPDOWN": "ഡ്രോപ്പ്ഡൗൺ ഇനങ്ങളിൽ നാവിഗേറ്റ് ചെയ്യുക", "RESOLVE_CONVERSATION": "സംവാദം പരിഹരിക്കുക", "GO_TO_CONVERSATION_DASHBOARD": "സംവാദ ഡാഷ്ബോർഡിലേക്ക് പോകുക", "ADD_ATTACHMENT": "അറ്റാച്ച്മെന്റ് ചേർക്കുക", "GO_TO_CONTACTS_DASHBOARD": "Contacts ഡാഷ്ബോർഡിലേക്ക് പോകുക", "TOGGLE_SIDEBAR": "സൈഡ്ബാർ ടോഗിൾ ചെയ്യുക", "GO_TO_REPORTS_SIDEBAR": "റിപ്പോർട്ടുകൾ സൈഡ്ബാറിലേക്ക് പോകുക", "MOVE_TO_NEXT_TAB": "സംവാദ പട്ടികയിലെ അടുത്ത ടാബിലേക്ക് നീങ്ങുക", "GO_TO_SETTINGS": "സെറ്റിംഗ്സിലേക്ക് പോകുക", "SWITCH_TO_PRIVATE_NOTE": "സ്വകാര്യ കുറിപ്പിലേക്ക് മാറുക", "SWITCH_TO_REPLY": "പ്രതികരണത്തിലേക്ക് മാറുക", "TOGGLE_SNOOZE_DROPDOWN": "സ്നൂസ് ഡ്രോപ്പ്ഡൗൺ ടോഗിൾ ചെയ്യുക" } }, "ASSIGNMENT_POLICY": { "INDEX": { "HEADER": { "TITLE": "ഏജന്റ് നിയോഗം", "DESCRIPTION": "ഇൻബോക്സുകളും ഏജന്റുമാരുടെയും ആവശ്യങ്ങൾ അടിസ്ഥാനമാക്കി ജോലി ഭാരം ഫലപ്രദമായി നിയന്ത്രിക്കുകയും സംഭാഷണങ്ങൾ റൂട്ടുചെയ്യുകയും ചെയ്യാൻ നയം നിർവചിക്കുക. കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക" }, "ASSIGNMENT_POLICY": { "TITLE": "നിയുക്തി നയം", "DESCRIPTION": "ഇൻബോക്സുകളിൽ സംഭാഷണങ്ങൾ എങ്ങനെ നിയുക്തമാക്കപ്പെടുന്നു എന്ന് നിയന്ത്രിക്കുക.", "FEATURES": [ "സംഭാഷണങ്ങളുടെ അടിസ്ഥാനത്തിൽ സമമായി അല്ലെങ്കിൽ ലഭ്യമായ ശേഷിയനുസരിച്ച് നിയുക്തമാക്കുക", "ഏതെങ്കിലും ഏജന്റിനെ അധികഭാരം നൽകാതിരിക്കാൻ നീതിപൂർവ്വമായ വിതരണം നിയമങ്ങൾ ചേർക്കുക", "ഒരു നയത്തിലേക്ക് ഇൻബോക്സുകൾ ചേർക്കുക - ഓരോ ഇൻബോക്സിനും ഒരു നയം" ] }, "AGENT_CAPACITY_POLICY": { "TITLE": "ഏജന്റ് ശേഷി നയം", "DESCRIPTION": "ഏജന്റുമാർക്ക് ജോലി ഭാരം നിയന്ത്രിക്കുക.", "FEATURES": [ "ഇൻബോക്സിന് പരമാവധി സംഭാഷണങ്ങൾ നിർവചിക്കുക", "ലേബലുകളും സമയവും അടിസ്ഥാനമാക്കി വ്യത്യാസങ്ങൾ സൃഷ്ടിക്കുക", "ഒരു നയത്തിലേക്ക് ഏജന്റുമാർ ചേർക്കുക - ഓരോ ഏജന്റിനും ഒരു നയം" ] } }, "AGENT_ASSIGNMENT_POLICY": { "INDEX": { "HEADER": { "TITLE": "നിയുക്തി നയം", "CREATE_POLICY": "പുതിയ നയം" }, "CARD": { "ORDER": "ക്രമം", "PRIORITY": "പ്രാധാന്യം", "ACTIVE": "സജീവമാണ്", "INACTIVE": "സജീവമല്ല", "POPOVER": "ചേർത്ത ഇൻബോക്സുകൾ", "EDIT": "എഡിറ്റുചെയ്യുക" }, "NO_RECORDS_FOUND": "അസൈൻമെന്റ് നയങ്ങൾ കണ്ടെത്തിയില്ല" }, "CREATE": { "HEADER": { "TITLE": "അസൈൻമെന്റ് നയം സൃഷ്ടിക്കുക" }, "CREATE_BUTTON": "പോളിസി സൃഷ്ടിക്കുക", "API": { "SUCCESS_MESSAGE": "അസൈൻമെന്റ് പോളിസി വിജയകരമായി സൃഷ്ടിച്ചു", "ERROR_MESSAGE": "അസൈൻമെന്റ് പോളിസി സൃഷ്ടിക്കാൻ പരാജയപ്പെട്ടു", "INBOX_LINKED": "ഇൻബോക്സ് നയം ബന്ധിപ്പിച്ചു" } }, "EDIT": { "HEADER": { "TITLE": "അസൈൻമെന്റ് പോളിസി തിരുത്തുക" }, "EDIT_BUTTON": "പോളിസി അപ്ഡേറ്റ് ചെയ്യുക", "CONFIRM_ADD_INBOX_DIALOG": { "TITLE": "ഇൻബോക്സ് ചേർക്കുക", "DESCRIPTION": "{inboxName} ഇൻബോക്സ് മറ്റൊരു നയവുമായി ഇതിനകം ബന്ധിപ്പിച്ചിരിക്കുന്നു. നിങ്ങൾക്ക് ഇത് ഈ നയവുമായി ബന്ധിപ്പിക്കാൻ ഉറപ്പാണോ? ഇത് മറ്റൊരു നയത്തിൽ നിന്ന് ബന്ധമൊഴിയിക്കും.", "CONFIRM_BUTTON_LABEL": "തുടരുക", "CANCEL_BUTTON_LABEL": "റദ്ദാക്കുക" }, "INBOX_LINK_PROMPT": { "TITLE": "ഇൻബോക്സ് നയവുമായി ബന്ധിപ്പിക്കുക", "DESCRIPTION": "ഈ ഇൻബോക്സ് അസൈൻമെന്റ് നയവുമായി ബന്ധിപ്പിക്കണോ?", "LINK_BUTTON": "ഇൻബോക്സ് ബന്ധിപ്പിക്കുക", "CANCEL_BUTTON": "വിടുക" }, "API": { "SUCCESS_MESSAGE": "അസൈൻമെന്റ് നയം വിജയകരമായി അപ്ഡേറ്റ് ചെയ്തു", "ERROR_MESSAGE": "അസൈൻമെന്റ് നയം അപ്ഡേറ്റ് ചെയ്യാൻ പരാജയപ്പെട്ടു" }, "INBOX_API": { "ADD": { "SUCCESS_MESSAGE": "പോളിസിയിലേക്ക് ഇൻബോക്സ് വിജയകരമായി ചേർത്തു", "ERROR_MESSAGE": "പോളിസിയിലേക്ക് ഇൻബോക്സ് ചേർക്കാൻ പരാജയപ്പെട്ടു" }, "REMOVE": { "SUCCESS_MESSAGE": "പോളിസിയിൽ നിന്ന് ഇൻബോക്സ് വിജയകരമായി നീക്കം ചെയ്തു", "ERROR_MESSAGE": "പോളിസിയിൽ നിന്ന് ഇൻബോക്സ് നീക്കം ചെയ്യാൻ പരാജയപ്പെട്ടു" } } }, "FORM": { "NAME": { "LABEL": "പോളിസി പേര്:", "PLACEHOLDER": "പോളിസി പേര് നൽകുക" }, "DESCRIPTION": { "LABEL": "വിവരണം:", "PLACEHOLDER": "വിവരണം നൽകുക" }, "STATUS": { "LABEL": "സ്ഥിതി:", "PLACEHOLDER": "സ്ഥിതി തിരഞ്ഞെടുക്കുക", "ACTIVE": "പോളിസി സജീവമാണ്", "INACTIVE": "പോളിസി സജീവമല്ല" }, "ASSIGNMENT_ORDER": { "LABEL": "നിയോഗം ക്രമം", "ROUND_ROBIN": { "LABEL": "റൗണ്ട് റോബിൻ", "DESCRIPTION": "ഏജന്റുമാരിൽ സമമായി സംഭാഷണങ്ങൾ നിയോഗിക്കുക." }, "BALANCED": { "LABEL": "സമതുലിതം", "DESCRIPTION": "ലഭ്യമായ ശേഷിയുടെ അടിസ്ഥാനത്തിൽ സംഭാഷണങ്ങൾ നിയോഗിക്കുക.", "PREMIUM_MESSAGE": "സമതുലിതമായ നിയോഗവും ഏജന്റ് ശേഷി മാനേജ്മെന്റും ലഭിക്കാൻ അപ്ഗ്രേഡ് ചെയ്യുക.", "PREMIUM_BADGE": "പ്രീമിയം" } }, "ASSIGNMENT_PRIORITY": { "LABEL": "നിയോഗ മുൻഗണന", "EARLIEST_CREATED": { "LABEL": "ആദ്യമായി സൃഷ്ടിച്ചത്", "DESCRIPTION": "ആദ്യമായി സൃഷ്ടിച്ച സംഭാഷണം ആദ്യം നിയോഗിക്കപ്പെടും." }, "LONGEST_WAITING": { "LABEL": "ഏറ്റവും നീണ്ട സമയം കാത്തിരിക്കുന്ന", "DESCRIPTION": "ഏറ്റവും നീണ്ട സമയം കാത്തിരിക്കുന്ന സംഭാഷണം ആദ്യം നിയോഗിക്കപ്പെടും." } }, "FAIR_DISTRIBUTION": { "LABEL": "ന്യായമായ വിതരണം നയം", "DESCRIPTION": "ഏജന്റുമാരെ അധികം ഭാരമുള്ളതാക്കാതിരിക്കാൻ ഒരു സമയപരിധിയിൽ ഓരോ ഏജന്റിനും നിയോഗിക്കാവുന്ന പരമാവധി സംഭാഷണങ്ങളുടെ എണ്ണം സജ്ജമാക്കുക. ഈ ആവശ്യമായ ഫീൽഡ് ഡിഫോൾട്ടായി മണിക്കൂറിന് 100 സംഭാഷണങ്ങളാണ്.", "INPUT_MAX": "പരമാവധി നിയോഗിക്കുക", "DURATION": "ഓരോ ഏജന്റിനും ഓരോ" }, "INBOXES": { "LABEL": "ചേർത്ത ഇൻബോക്സുകൾ", "DESCRIPTION": "ഈ നയം ബാധകമാകുന്ന ഇൻബോക്സുകൾ ചേർക്കുക.", "ADD_BUTTON": "ഇൻബോക്സ് ചേർക്കുക", "DROPDOWN": { "SEARCH_PLACEHOLDER": "ചേർക്കാൻ ഇൻബോക്സുകൾ തിരയുകയും തിരഞ്ഞെടുക്കുകയും ചെയ്യുക", "ADD_BUTTON": "ചേർക്കുക" }, "EMPTY_STATE": "ഈ നയത്തിലേക്ക് ഒരു ഇൻബോക്സ് ചേർത്തിട്ടില്ല, ആരംഭിക്കാൻ ഒരു ഇൻബോക്സ് ചേർക്കുക", "API": { "SUCCESS_MESSAGE": "നയത്തിലേക്ക് ഇൻബോക്സ് വിജയകരമായി ചേർത്തു", "ERROR_MESSAGE": "നയത്തിലേക്ക് ഇൻബോക്സ് ചേർക്കാൻ പരാജയപ്പെട്ടു" } } }, "DELETE_POLICY": { "SUCCESS_MESSAGE": "അസൈൻമെന്റ് നയം വിജയകരമായി മായ്ച്ചു", "ERROR_MESSAGE": "അസൈൻമെന്റ് നയം മായ്ക്കാൻ പരാജയപ്പെട്ടു" } }, "AGENT_CAPACITY_POLICY": { "INDEX": { "HEADER": { "TITLE": "ഏജന്റ് ശേഷി", "CREATE_POLICY": "പുതിയ നയം" }, "CARD": { "POPOVER": "ചേർത്ത ഏജന്റുമാർ", "EDIT": "എഡിറ്റുചെയ്യുക" }, "NO_RECORDS_FOUND": "ഏജന്റ് ശേഷി നയങ്ങൾ കണ്ടെത്തിയില്ല" }, "CREATE": { "HEADER": { "TITLE": "ഏജന്റ് ശേഷി നയം സൃഷ്ടിക്കുക" }, "CREATE_BUTTON": "നയം സൃഷ്ടിക്കുക", "API": { "SUCCESS_MESSAGE": "ഏജന്റ് ശേഷി നയം വിജയകരമായി സൃഷ്ടിച്ചു", "ERROR_MESSAGE": "ഏജന്റ് ശേഷി നയം സൃഷ്ടിക്കാൻ പരാജയപ്പെട്ടു" } }, "EDIT": { "HEADER": { "TITLE": "ഏജന്റ് ശേഷി നയം തിരുത്തുക" }, "EDIT_BUTTON": "നയം അപ്ഡേറ്റ് ചെയ്യുക", "CONFIRM_ADD_AGENT_DIALOG": { "TITLE": "ഏജന്റ് ചേർക്കുക", "DESCRIPTION": "{agentName} ഇതിനകം മറ്റൊരു നയവുമായി ബന്ധിപ്പിച്ചിരിക്കുന്നു. നിങ്ങൾക്ക് ഇത് ഈ നയവുമായി ബന്ധിപ്പിക്കണമെന്ന് ഉറപ്പാണോ? ഇത് മറ്റൊരു നയത്തിൽ നിന്ന് ബന്ധമൊഴിയിക്കും.", "CONFIRM_BUTTON_LABEL": "തുടരുക", "CANCEL_BUTTON_LABEL": "റദ്ദാക്കുക" }, "API": { "SUCCESS_MESSAGE": "ഏജന്റ് ശേഷി നയം വിജയകരമായി അപ്ഡേറ്റ് ചെയ്തു", "ERROR_MESSAGE": "ഏജന്റ് ശേഷി നയം അപ്ഡേറ്റ് ചെയ്യാൻ പരാജയപ്പെട്ടു" }, "AGENT_API": { "ADD": { "SUCCESS_MESSAGE": "നയത്തിലേക്ക് ഏജന്റ് വിജയകരമായി ചേർത്തു", "ERROR_MESSAGE": "നയത്തിലേക്ക് ഏജന്റ് ചേർക്കാൻ പരാജയപ്പെട്ടു" }, "REMOVE": { "SUCCESS_MESSAGE": "നയത്തിൽ നിന്ന് ഏജന്റ് വിജയകരമായി നീക്കം ചെയ്തു", "ERROR_MESSAGE": "പോളിസിയിൽ നിന്ന് ഏജന്റ് നീക്കം ചെയ്യാൻ പരാജയപ്പെട്ടു" } }, "INBOX_LIMIT_API": { "ADD": { "SUCCESS_MESSAGE": "ഇൻബോക്സ് പരിധി വിജയകരമായി ചേർത്തു", "ERROR_MESSAGE": "ഇൻബോക്സ് പരിധി ചേർക്കാൻ പരാജയപ്പെട്ടു" }, "UPDATE": { "SUCCESS_MESSAGE": "ഇൻബോക്സ് പരിധി വിജയകരമായി അപ്ഡേറ്റ് ചെയ്തു", "ERROR_MESSAGE": "ഇൻബോക്സ് പരിധി അപ്ഡേറ്റ് ചെയ്യാൻ പരാജയപ്പെട്ടു" }, "DELETE": { "SUCCESS_MESSAGE": "ഇൻബോക്സ് പരിധി വിജയകരമായി ഇല്ലാതാക്കി", "ERROR_MESSAGE": "ഇൻബോക്സ് പരിധി ഇല്ലാതാക്കാൻ പരാജയപ്പെട്ടു" } } }, "FORM": { "NAME": { "LABEL": "പോളിസി പേര്:", "PLACEHOLDER": "പോളിസി പേര് നൽകുക" }, "DESCRIPTION": { "LABEL": "വിവരണം:", "PLACEHOLDER": "വിവരണം നൽകുക" }, "INBOX_CAPACITY_LIMIT": { "LABEL": "ഇൻബോക്സ് ശേഷി പരിധികൾ", "ADD_BUTTON": "ഇൻബോക്സ് ചേർക്കുക", "FIELD": { "SELECT_INBOX": "ഇൻബോക്സ് തിരഞ്ഞെടുക്കുക", "MAX_CONVERSATIONS": "പരമാവധി സംഭാഷണങ്ങൾ", "SET_LIMIT": "പരിധി നിശ്ചയിക്കുക" }, "EMPTY_STATE": "ഇൻബോക്സ് പരിധി സജ്ജമാക്കിയിട്ടില്ല" }, "EXCLUSION_RULES": { "LABEL": "വിലക്കൽ നിയമങ്ങൾ", "DESCRIPTION": "താഴെ പറയുന്ന നിബന്ധനകൾ പാലിക്കുന്ന സംഭാഷണങ്ങൾ ഏജന്റ് ശേഷിയിൽ ഉൾപ്പെടില്ല", "TAGS": { "LABEL": "നിശ്ചിത ലേബലുകൾ അടങ്ങിയ സംഭാഷണങ്ങൾ ഒഴിവാക്കുക", "ADD_TAG": "ലേബൽ ചേർക്കുക", "DROPDOWN": { "SEARCH_PLACEHOLDER": "തിരയുകയും ചേർക്കാൻ ടാഗുകൾ തിരഞ്ഞെടുക്കുകയും ചെയ്യുക" }, "EMPTY_STATE": "ഈ നയത്തിൽ ടാഗുകൾ ചേർത്തിട്ടില്ല." }, "DURATION": { "LABEL": "നിശ്ചിത ദൈർഘ്യമേൽപ്പിച്ച പഴക്കമുള്ള സംഭാഷണങ്ങൾ ഒഴിവാക്കുക", "PLACEHOLDER": "സമയം സജ്ജമാക്കുക" } }, "USERS": { "LABEL": "നിയുക്തമാക്കിയ ഏജന്റുമാർ", "DESCRIPTION": "ഈ നയം ബാധകമാകുന്ന ഏജന്റുകളെ ചേർക്കുക.", "ADD_BUTTON": "ഏജന്റ് ചേർക്കുക", "DROPDOWN": { "SEARCH_PLACEHOLDER": "ചേർക്കാൻ ഏജന്റുകളെ തിരയുകയും തിരഞ്ഞെടുക്കുകയും ചെയ്യുക", "ADD_BUTTON": "ചേർക്കുക" }, "EMPTY_STATE": "ഏജന്റുമാരില്ല", "API": { "SUCCESS_MESSAGE": "ഏജന്റ് നയത്തിലേക്ക് വിജയകരമായി ചേർത്തു", "ERROR_MESSAGE": "പോളിസിലേക്ക് ഏജന്റ് ചേർക്കാൻ പരാജയപ്പെട്ടു" } } }, "DELETE_POLICY": { "SUCCESS_MESSAGE": "ഏജന്റ് ശേഷി നയം വിജയകരമായി മായ്ചു", "ERROR_MESSAGE": "ഏജന്റ് ശേഷി നയം മായ്ക്കാൻ പരാജയപ്പെട്ടു" } }, "DELETE_POLICY": { "TITLE": "നയം മായ്ക്കുക", "DESCRIPTION": "നിങ്ങൾക്ക് ഈ നയം ഇല്ലാതാക്കാൻ ഉറപ്പാണോ? ഈ പ്രവർത്തനം തിരുത്താനാകില്ല.", "CONFIRM_BUTTON_LABEL": "ഇല്ലാതാക്കുക", "CANCEL_BUTTON_LABEL": "റദ്ദാക്കുക" } } }